
Kuwait warns tribal groups on election meetings
കുവൈത്തിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ശാഖാ തെരഞ്ഞെടുപ്പുകളും രഹസ്യ കൂടിയാലോചനകളും പാടില്ലെന്ന് ഗോത്രങ്ങൾക്കും പാർട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം .
source